പുതിയതെന്തിനോടും മനുഷ്യന് എന്നും കൗതുകമാണ്...
ആദ്യമായി തുറന്ന പുസ്തകം, അതിന്‍റെ പുത്തൻ ഗന്ധം... പുതുമഴ, അതു വന്ന് വീഴുന്ന മണ്ണിന്ന്‍ന്‍റെ മണം.... അദ്യത്തെ കൂട്ടുക്കാർ, ആദ്യത്തെ ആത്മാർത്ഥ പ്രണയം... അങ്ങനെ തുടങ്ങി എല്ലാം....
പക്ഷെ ആദ്യത്തെ പുതുമ മാറുമ്പോൾ നാം അവയെ പതിയെ മറക്കും, ശ്രദ്ധിക്കാതെയാവും... പിന്നെ അവ നമുക്ക് സുപരിചിതമാണ്.
അങ്ങനെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് നീങ്ങുന്ന പുതുമയും കൗതുകവുമാണ് മനുഷ്യ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്.
നിങ്ങൾക്ക് മുമ്പിൽ ഞങ്ങളുടെ ഒരു പുതു പരീക്ഷണം ആണ്.....ഈ ബ്ലോഗ്

Comments
Fortune favours the bolds.
"The squeaky wheels gets the grease" , you can get a better service if you complain about something if you wait patiently no one is going to help.so think freely shout freely. Hope for the best but prepared for the worst.
Peace.
Beck's (Arjun das)
മണ്ണിനെ വിട്ട് പറക്കാതിരിക്കൂക.......
മണ്ണിനെ വിട്ട് പറക്കാതിരിക്കൂക.......
മണ്ണിനെ വിട്ട് പറക്കാതിരിക്കൂക.......